ആ​രോ​ഗ്യ​വ​കു​പ്പി​ന് പു​ഴു​വ​രി​ച്ചെ​ന്ന് പ്രതി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പി​ന് പു​ഴു​വ​രി​ച്ചെ​ന്ന് പ്രതി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​ തുടരുമ്പോൾ ആ​രോ​ഗ്യവ​കു​പ്പി​ല്‍ ഗു​രു​ത​ര പ്ര​തി​സ​ന്ധി​യാ​ണെ​ന്നും ചെന്നിത്തല കു​റ്റ​പ്പെ​ടു​ത്തി.

സ​ര്‍​ക്കാ​ര്‍ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ക​യാ​ണ്.
കോ​വി​ഡ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​മാ​ണ്. ആരോഗ്യ മന്ത്രി പ്രതികരിക്കാതിരിക്കുന്നു. ജ​ന​ജീ​വി​തത്തെ ബാധിക്കുന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ന്നി​ല്ല എന്നും പ്രതി​പ​ക്ഷ​നേ​താ​വ് ആ​രോ​പി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →