കണ്ണൂരില്‍ വീണ്ടും ബിജെപി -സിപിഎം ,സംഘര്‍ഷം

കണ്ണൂര്‍: ന്യൂ മാഹിയില്‍ ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട്‌ സിപിഎം പ്രവര്‍ത്തകര്‍ക്ക്‌ മാരകമായ പിക്കേറ്റു. ശ്രീജില്‍, ശ്രീജിത്ത്‌ എന്നീ രണ്ടു പേര്‍ക്കാണ്‌ പരിക്കേറ്റത്‌.തലക്ക്‌ പരിക്കുപറ്റിയ ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്ന്‌ ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്‌. ബിജെപി പ്രവര്‍ത്തകന്‍ പ്രസാദിന്‍റെ വീട്‌ സിപിഎം കാര്‍ അടിച്ചുതകര്‍ത്തു. വീടിന്‌ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും തകര്‍ത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →