കുടുംബ വഴക്കിനിടെ അടിയേറ്റ ആള്‍ മരിച്ചു

കണ്ണൂര്‍: കുടുംബ വഴക്കിനിടെ അടിയേറ്റ ആള്‍ മരിച്ചു. കണ്ണൂര്‍ മയ്യില്‍ സ്വദേശി ശശിധരന്‍ (49) ആണ് മരിച്ചത്. വഴക്കിനിടയില്‍ അടിയേറ്റ ശശിധരന്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകള്‍ സ്‌നേഹയുടെ പരാതിയില്‍ മയ്യില്‍ പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →