ചെലവുകുറയ്ക്കാനും വരുമാനം കൂട്ടാനും സ്വയം ടാപ്പിങ് – റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം

തിരുവനന്തപുരം: ചെറുകിട റബ്ബര്‍കര്‍ഷകര്‍ക്കിടയില്‍ സ്വയം ടാപ്പിങ്ങും ഇടവേളകൂടിയ ടാപ്പിങ്ങും പ്രോത്സാഹിപ്പിക്കുന്നതിനായി റബ്ബര്‍ബോര്‍ഡ് ഒരു തീവ്രപ്രചാരണപരിപാടി നടത്തി വരികയാണ്.  ഈ വിഷയത്തെക്കുറിച്ചുള്ള കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് ബുധനാഴ്ച (2020 സെപ്റ്റംബര്‍ 30) രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണി വരെ റബ്ബര്‍ ബോര്‍ഡിലെ ജോയിന്റ് റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഇന്‍ ചാര്‍ജ്ജ് ഡി. ശ്രീകുമാര്‍ ഫോണിലൂടെ മറുപടി പറയും.  കോള്‍സെന്റര്‍ നമ്പര്‍ 0481-2576622.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →