
അറിയിപ്പുകള്
ചെലവുകുറയ്ക്കാനും വരുമാനം കൂട്ടാനും സ്വയം ടാപ്പിങ് – റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം
By ന്യൂസ് ഡെസ്ക്
•
September 28, 2020
തിരുവനന്തപുരം: ചെറുകിട റബ്ബര്‍കര്‍ഷകര്‍ക്കിടയില്‍ സ്വയം ടാപ്പിങ്ങും ഇടവേളകൂടിയ ടാപ്പിങ്ങും പ്രോത്സാഹിപ്പിക്കുന്നതിനായി റബ്ബര്‍ബോര്‍ഡ് ഒരു തീവ്രപ്രചാരണപരിപാടി നടത്തി വരികയാണ്. ഈ വിഷയത്തെക്കുറിച്ചുള്ള കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് ബുധനാഴ്ച (2020 സെപ്റ്റംബര്‍ 30) രാവിലെ 10 മുതല്‍ ഉച്ചക്ക്...
Read full story


