ഹൃദയാഘാതത്തേതുടര്‍ന്ന് നീന്തല്‍കുളത്തില്‍ വെച്ച് മരിച്ചു

ദുബായ്: ദുബായിലെ നീന്തല്‍  കുളത്തില്‍  മരിച്ച നിലയില്‍. കണ്ടെത്തി.യതായി നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാസര്‍കോട് ചെങ്കള  സ്വദേശി അജീര്‍ പാണു (41) ആണ് മരിച്ചത്. 2020 സെപ്തംബര്‍ 19 ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. നീന്തല്‍കുളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതായിട്ടാണ്   മരണകാരണം പറയുന്നത്.മൃതദേഹം റാഷിദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →