മലമ്പാമ്പിനെ ചത്തനിലയില്‍ കണ്ടെത്തി

വാടാനപ്പിളളി: മലമ്പാമ്പിനെ ചത്തനിലയില്‍ കണ്ടെത്തി. വാടാനപ്പിളളി തളിക്കുളത്ത്‌ ദേശീയ പാതയിലാണ് പാമ്പിനെ കണ്ടെത്തിയത്‌. കൊപ്രക്കളം വടക്ക്‌ഭാഗത്ത്‌ വാഹനം ഇടിച്ചനിലയായിരുന്നു പാമ്പ്‌. 2020 സെപ്‌തംബര്‍ 18 വെളളിയാഴ്‌ച പുലര്‍ച്ചെയാണ്‌ വാഹനം ഇടിച്ചതെന്ന്‌ കരുതുന്നു. തൊട്ടടുത്ത കാട്ടില്‍ നിന്നിറങ്ങിയതാവാം എന്ന്‌ പറയപ്പെടുന്നു. നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന്‌ വനം വകുപ്പുദ്യോഗസ്ഥരെത്തി പാമ്പിനെ കൊണ്ടുപോയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →