മലമ്പാമ്പിനെ ചത്തനിലയില്‍ കണ്ടെത്തി
വാടാനപ്പിളളി: മലമ്പാമ്പിനെ ചത്തനിലയില്‍ കണ്ടെത്തി. വാടാനപ്പിളളി തളിക്കുളത്ത് ദേശീയ പാതയിലാണ് പാമ്പിനെ കണ്ടെത്തിയത്. കൊപ്രക്കളം വടക്ക്‌ഭാഗത്ത് വാഹനം ഇടിച്ചനിലയായിരുന്നു പാമ്പ്. 2020 സെപ്‌തംബര്‍ 18 വെളളിയാഴ്‌ച പുലര്‍ച്ചെയാണ് വാഹനം ഇടിച്ചതെന്ന് കരുതുന്നു. തൊട്ടടുത്ത കാട്ടില്‍ നിന്നിറങ്ങിയതാവാം എന്ന് പറയപ്പെടുന്നു. നാട്ടുകാര്‍ വിവരം …
മലമ്പാമ്പിനെ ചത്തനിലയില്‍ കണ്ടെത്തി Read More