ജീവനോടെ കുഴിച്ചിടപ്പെട്ട രണ്ട് ദിനോസറുകളുടെ ഫോസിലുകൾ ചൈനയിൽ നിന്ന് കണ്ടെത്തി

ബീജിംഗ്: ഗവേഷകരുടെ ശ്രദ്ധയിലേക്ക് ഇന്നുവരെ കടന്നുവരാത്ത പുതിയ
വർഗ്ഗത്തിൽപ്പെട്ട ദിനോസറുകളുടെ രണ്ടു ഫോസിലുകൾ
ചൈനയിൽ നിന്ന് കണ്ടെത്തി.

മണ്ണിടിച്ചിൽ പോലെ എന്തോ കാരണങ്ങളാൽ ഇവ ജീവനോടെ മണ്ണിനടിയിൽ പെട്ടതായിരിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. ‘ചാങ്മിയാനിയ ലിയോനിംഗ്ജൻസിസ് ‘ എന്നാണ് ശാസ്ത്രജ്ഞർ ഈ പുതിയ ഇനത്തിന് പേര് നൽകിയിരിക്കുന്നത്. ‘ശാശ്വതമായ ഉറക്കക്കാരൻ’ എന്നാണ് ഈ പേരിൻറെ അർത്ഥം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →