തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്താനുള്ള നിയമനിർമ്മാണത്തിനുള്ള ഓഡിനൻസിനെ 16- 9 – 2020 ബുധനാഴ്ച കൂടിയ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കോവിഡ് പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾക്ക് മാറ്റം വരുത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്തുവാനുള്ള നിയമ നിർമാണത്തിനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം
