41 വര്‍ഷത്തെ സേവനത്തിനുശേഷം നാട്ടിലെത്തിയ പ്രവാസി നിര്യാതനായി

മനാമ: 41 വര്‍ഷത്തെ വിദേശ സേവനത്തിനുശേഷം നാട്ടിയെത്തിയ പത്തനംതിട്ട സ്വദേശി നിര്യതനായി. തിരുവല്ല വെമ്പാല ചെറിയത്തുമൂട്ടില്‍ വര്‍ഗീസ് തോമസ് (72)ആണ് മരിച്ചത്.

അസുഖബാധിതനായി കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെമ്പാല സെന്‍റ്‌മേരീസ് ഓര്‍ത്തഡോക്‌സ് പളളി സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തി .സൂസന്‍ വറുഗീസാണ് ഭാര്യ. സുജുവര്‍ഗീസ്, സുജിത വര്‍ഗീസ്, സുനിത വര്‍ഗീസ്, സുബിത വര്‍ഗീസ് സിജു വര്‍ഗീസ് എന്നിവര്‍ മക്കളാണ്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →