കോട്ടയം: രമ്യാ ഹരിദാസ് എം.പിയുടെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ലതിക സുഭാഷ്. വനിതാ എംപിയ്ക്കു നേരെ നടന്ന ആക്രമണത്തിൽ അവർ അപലപിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് കർശന നടപടി ഉണ്ടായില്ലെങ്കിൽ മഹിളാ കോൺഗ്രസ് ശക്തമായ സമര നടപടിയിലേക്ക് കടക്കുമെന്നും അവർ അറിയിച്ചു.
രമ്യ ഹരിദാസിന്റെ നേരെ നടന്ന ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; ലതിക സുഭാഷ്
