മിലിട്ടറി പോലീസ് ക്യാമ്പിൽ വെടിവെയ്പ്: രണ്ടു പേർ മരിച്ചു

പാട്ന: ബീഹാർ മിലിട്ടറി പോലീസ് ക്യാമ്പിലുണ്ടായ വെടിവെയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു.ഗൂർഖാ പോലീസിലെ ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചത്. അമർശുഭാ, വർഷ ടിപ്പിംഗ് തമാംഗ് രെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊലപാതകമാണോ ആത്മഹത്യയാണോ മരണത്തിന് പിന്നിലെന്ന് അധികൃതർ അന്വേഷിക്കും .പ്രണയ തകർച്ചമൂലം താണെന്ന് കരുതുന്നു.അമറിൻ്റെ എൽ.എസ് ആർ തോക്കിൽ നിന്നും അഞ്ചു റൗണ്ട് വെടിയുതിർത്തതായി കണ്ടെത്തി. ഇരുവരും വിവാഹിതരാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →