മൂസക്കായ് നീ ഫ്രഷ് മീൻ വിൽക്കാൻ വിനോദ് കോവൂർ

കോഴിക്കോട്: ഏകദേശം 350 എപ്പിസോഡുകൾ ഓളം നീണ്ട എംഐടി മൂസ എന്ന ജനപ്രിയ പരമ്പരയിലെ മീൻകാരൻ ആയി എത്തിയ വിനോദ് കോവൂർ യഥാർത്ഥ ജീവിതത്തിലും മീൻ വിൽപ്പനയുമായെത്തുന്നു.അഭിനയം

മൂസക്കായ്സ് സീ ഫ്രഷ് എന്ന പുതിയ സംരംഭവുമായാണ് വിനോദ് കോവൂർ എത്തുന്നത്. അവതാരകൻ ഹാസ്യതാരം എന്നീ നിലകളിൽ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് വിനോദ് കോവൂർ. .

കോവിഡ് കാരണം ഉണ്ടായ പ്രതിസന്ധികളെ തരണം ചെയ്യാനാണ് യഥാർത്ഥ ജീവിതത്തിലും മീൻ കച്ചവടക്കാരന്റെ വേഷം അണിയുന്നതെന്ന് വിനോദ് കോവൂർ പറയുന്നു.

കോഴിക്കോട് ബൈപ്പാസിൽ ഹൈലൈറ്റ് മാളിന് അടുത്തായാണ് സീ ഫ്രഷ് തുടങ്ങുന്നത്. കടൽമത്സ്യം മസാല ചേർത്ത് പുരട്ടി വീട്ടിൽ എത്തിച്ചു നൽകും എന്നതാണ് പ്രത്യേകത.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →