മൂസക്കായ് നീ ഫ്രഷ് മീൻ വിൽക്കാൻ വിനോദ് കോവൂർ August 22, 2020 കോഴിക്കോട്: ഏകദേശം 350 എപ്പിസോഡുകൾ ഓളം നീണ്ട എംഐടി മൂസ എന്ന ജനപ്രിയ പരമ്പരയിലെ മീൻകാരൻ ആയി എത്തിയ വിനോദ് കോവൂർ യഥാർത്ഥ ജീവിതത്തിലും മീൻ വിൽപ്പനയുമായെത്തുന്നു.അഭിനയം മൂസക്കായ്സ് സീ ഫ്രഷ് എന്ന പുതിയ സംരംഭവുമായാണ് വിനോദ് കോവൂർ എത്തുന്നത്. അവതാരകൻ …