യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവും പിതാവും അറസ്റ്റില്‍

തിരൂര്‍: പരപ്പനങ്ങാടി, വേങ്ങര കച്ചേരിപ്പടി ഉണ്ണിയാലുങ്ങല്‍ സെയ്തലവിയുടെ മകള്‍ ഷൗഖിന്‍ മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് പരപ്പനങ്ങാടി, പുത്തന്‍പീടിക, പടിഞ്ഞാറ് കിഴക്കിനിയകത്ത് മുഹമ്മദ് റിയാഹ്, ഇയാളുടെ പിതാവ് മുഹമ്മദ് ബാപ്പു എന്നിവരെ തിരൂര്‍ ഡിവൈ എസ്.പിയും സംഘവും അറസ്റ്റ് ചെയ്തത്.

2020 മാര്‍ച്ച് 27നായിരുന്നു കേസിനാസ്പദമായ സംഭവം. ഗാര്‍ഹിക പീഡനം മൂലമാണ് യുവതി കൊല്ലപ്പെട്ടതെന്ന മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ് നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →