ഇന്ത്യയുടെ ഐക്യം തകർത്ത് അധികാരത്തിലെത്താൻ ബി.ജെ.പി. ശ്രമിക്കുന്നു -ഇ.ടി. മുഹമ്മദ് ബഷീർ എം.പി
തിരൂർ : വർഗീയസംഘർഷമുണ്ടാക്കി ഇന്ത്യയുടെ ഐക്യം തകർത്ത് അതു മുതലെടുത്ത് അധികാരം സംരക്ഷിക്കാൻ ബി.ജെ.പി. ശ്രമിക്കുകയാണെന്ന് ഇ.ടി. മുഹമ്മദ്ബഷീർ എം.പി. പറഞ്ഞു. മുസ്‌ലിംലീഗ് തിരൂർ നിയോജകമണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനത്തിൽ തിരൂരിൽ സംഘടിപ്പിച്ച ഫ്രീഡം വിജിൽ സ്വാതന്ത്ര്യസംരക്ഷണ റാലിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു …