തിരൂര്‍: പരപ്പനങ്ങാടി, വേങ്ങര കച്ചേരിപ്പടി ഉണ്ണിയാലുങ്ങല്‍ സെയ്തലവിയുടെ മകള്‍ ഷൗഖിന്‍ മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് പരപ്പനങ്ങാടി, പുത്തന്‍പീടിക, പടിഞ്ഞാറ് കിഴക്കിനിയകത്ത് മുഹമ്മദ് റിയാഹ്, ഇയാളുടെ പിതാവ് മുഹമ്മദ് ബാപ്പു എന്നിവരെ തിരൂര്‍ ഡിവൈ എസ്.പിയും സംഘവും അറസ്റ്റ് ചെയ്തത്. 2020 മാര്‍ച്ച് …