സുശാന്ത് സിംഗ് രാജ് പുത്തിൻറെ മരണം സംബന്ധിച്ച കേസന്വേഷണം സിബിഐ -ക്ക്; അന്വേഷണത്തിൽ സിബിഐയെ സഹായിക്കാൻ മുംബൈ പോലീസ്.

മുംബൈ: സുശാന്ത് സിംഗ് രാജ് പുത്തിൻറെ മരണം സംബന്ധിച്ച കേസന്വേഷണം സിബിഐ -ക്ക് വിട്ടുകൊടുത്തു കൊണ്ട് സുപ്രീംകോടതി ഉത്തരവായി. മുംബൈ പോലീസ് എല്ലാ രേഖകളും സിബിഐക്ക് കൈമാറണം. ജസ്റ്റിസ് ഋഷികേശ് റോയുടെ സിംഗിൾ ബെഞ്ച് ആണ് വിധി പറഞ്ഞത്. അന്വേഷണത്തിൽ സിബിഐയെ സഹായിക്കാൻ മുംബൈ പോലീസിന് നിർദേശം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →