പാലക്കാട് : കൊടുവായൂർ ബസ് സ്റ്റാൻ്റിലാണ് കൊടുവായൂർ സ്വദേശി സിറാജുദ്ദീനെ മരിച്ച നിലയിൽ കണ്ടത്. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.
കോവിഡ് ഭീതിയുള്ളതിനാൽ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചുവെങ്കിലും പോലീസും ആരോഗ്യ വകുപ്പം മൂന്ന് മണിക്കൂറിന് ശേഷമാണ് സ്ഥലത്തെത്തിയ തെന്ന് നാട്ടുകാർ പറയുന്നു. ഇതിന് ശേഷമാണ് മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.

