കുടകിൽ കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരിൽ കാസർകോഡ് സ്വദേശിയും

മംഗ്ളൂരു: ലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരി ടി. എസ്. നാരായണാചാര്യയും കുടുംബാംഗങ്ങളെയും കൂടാതെ ജോലിക്കാരനായ കാസർകോഡ് സ്വദേശി പവൻ ഭട്ടും ഉൾപ്പെടെ ഏഴ് പേരെയാണ് കാണാതായത്.

കർണ്ണാടക, മടിക്കേരി താലൂക്കിലെ ഭാഗമണ്ഡയിലെ പ്രസിദ്ധമായ തലക്കാവേരി ക്ഷേത്രം സ്ഥിതി ചെയ്യുന്നിടത്താണ് ദുരന്തമുണ്ടായത്. വ്യാഴാഴ്ചയാണ് മണ്ണിടിഞ്ഞ് ഇവർ താമസിച്ചിരുന്ന രണ്ട് വീടുകളുടെ മുകളിൽ വീണത്. പ്രദേശത്ത് തിരച്ചിൽ നടന്നുവരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →