കുടകിൽ കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരിൽ കാസർകോഡ് സ്വദേശിയും

August 7, 2020

മംഗ്ളൂരു: ലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരി ടി. എസ്. നാരായണാചാര്യയും കുടുംബാംഗങ്ങളെയും കൂടാതെ ജോലിക്കാരനായ കാസർകോഡ് സ്വദേശി പവൻ ഭട്ടും ഉൾപ്പെടെ ഏഴ് പേരെയാണ് കാണാതായത്. കർണ്ണാടക, മടിക്കേരി താലൂക്കിലെ ഭാഗമണ്ഡയിലെ പ്രസിദ്ധമായ തലക്കാവേരി ക്ഷേത്രം സ്ഥിതി ചെയ്യുന്നിടത്താണ് ദുരന്തമുണ്ടായത്. വ്യാഴാഴ്ചയാണ് …