ട്രെയിനിൽ ലൈംഗികാതിക്രമം, ദൃശ്യം മൊബൈലിൽ പകർത്തി വിദ്യാർത്ഥിനി; പ്രതി അറസ്റ്റിൽ

ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ് കേസെടുത്തിരുന്നു. വിദ്യാർത്ഥിനി …

ട്രെയിനിൽ ലൈംഗികാതിക്രമം, ദൃശ്യം മൊബൈലിൽ പകർത്തി വിദ്യാർത്ഥിനി; പ്രതി അറസ്റ്റിൽ Read More

കുടകിൽ കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരിൽ കാസർകോഡ് സ്വദേശിയും

മംഗ്ളൂരു: ലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരി ടി. എസ്. നാരായണാചാര്യയും കുടുംബാംഗങ്ങളെയും കൂടാതെ ജോലിക്കാരനായ കാസർകോഡ് സ്വദേശി പവൻ ഭട്ടും ഉൾപ്പെടെ ഏഴ് പേരെയാണ് കാണാതായത്. കർണ്ണാടക, മടിക്കേരി താലൂക്കിലെ ഭാഗമണ്ഡയിലെ പ്രസിദ്ധമായ തലക്കാവേരി ക്ഷേത്രം സ്ഥിതി ചെയ്യുന്നിടത്താണ് ദുരന്തമുണ്ടായത്. വ്യാഴാഴ്ചയാണ് …

കുടകിൽ കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരിൽ കാസർകോഡ് സ്വദേശിയും Read More

മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം ഡിസംബര്‍ 20: മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത നടപടിയില്‍ കര്‍ണാടകയിലെ ഉന്ത ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടുന്ന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. മംഗളൂരുവില്‍ സിറ്റി പോലീസ് കമ്മീഷണറുടെ …

മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ലോക്നാഥ് ബെഹ്റ Read More