പത്തനംതിട്ട: ചിറ്റാറിലെ കർഷകനായ മത്തായിയുടെ കസ്റ്റഡിയിലുണ്ടായ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വി ഫാം കർഷക സംഘടനയുടെചെയർമാന്‍ ജോയ് കണ്ണംചിറ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. നിയമം ലംഘിച്ചുകൊണ്ട് ആളുകളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റു ചെയ്യുകയും മർദ്ദിക്കുകയും ചെയ്യുന്ന സ്ഥിരം പതിവിന്‍റെ സംഭവങ്ങള്‍ ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്. കുറച്ചു വർഷങ്ങളായി വനംവകുപ്പ് സമാന്തരസർക്കാറായി വർത്തിക്കുന്നു എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പരാതിയുടെ പൂർണരൂപം



