കൊച്ചി: പരിസ്ഥിതി ലോല മേഖല നിര്‍ണയം സംബന്ധിച്ച് വി.ഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരള ഹൈക്കോടതിയുടെ ഇടപെടല്‍. സെപ്റ്റംബർ 6 ന് അവസാനിക്കുന്ന കരട് വിജ്ഞാപന സമയപരിധി സെപ്റ്റംബർ 22 വരെ നീട്ടുകയാണ്...
പത്തനംതിട്ട: ചിറ്റാറിലെ കർഷകനായ മത്തായിയുടെ കസ്റ്റഡിയിലുണ്ടായ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വി ഫാം കർഷക സംഘടനയുടെചെയർമാന്‍ ജോയ് കണ്ണംചിറ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. നിയമം ലംഘിച്ചുകൊണ്ട് ആളുകളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റു ചെയ്യുകയും മർദ്ദിക്കുകയും...