പത്തനംതിട്ട: ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. റീ പോസ്റ്റുമോര്‍ട്ടം വെള്ളിയാഴ്ചയാണ് വീണ്ടും ചെയ്യുന്നത്. സി.ബി.ഐ കേസ് ഏറ്റെടുത്തതിനെ തുടര്‍ന്നാണ് നടപടി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മൂന്നംഗ ഫോറന്‍സിക്ക് ഡോക്ടറുമാരുടെ സംഘമാണ് റീ പോസ്റ്റ്മോര്‍ട്ടം നടത്തുക....
Read full story
ചിറ്റാർ: ചിറ്റാറിലെ കർഷകനായ മത്തായി ഫോറസ്റ്റു കസ്റ്റഡിയില്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടു. കേസ് സി ബി ഐ യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ കൊടുത്ത ഹർജി പരിശോധിക്കവെയാണ് കോടതി വിധി പറഞ്ഞത്. കേസ് സിബിഐ...
Read full story
ചിറ്റാർ : കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ മത്തായിയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഡമ്മി പരീക്ഷണം ആണ് ഇപ്പോൾ നടത്തുന്നത്. മത്തായിയുടെ തൂക്കവും നീളവും ഉള്ള രണ്ട് ഡമ്മികൾ ആണ് തയ്യാറാക്കിയിരുന്നു. ഇത് കിണറ്റിലിട്ടാണ് പരിശോധന നടത്തുന്നത്. മത്തായി സ്വയം ചാടിയത് ആണോ...
Read full story
പത്തനംതിട്ട: ചിറ്റാറിലെ കർഷകനായ മത്തായിയുടെ കസ്റ്റഡിയിലുണ്ടായ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വി ഫാം കർഷക സംഘടനയുടെചെയർമാന്‍ ജോയ് കണ്ണംചിറ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. നിയമം ലംഘിച്ചുകൊണ്ട് ആളുകളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റു ചെയ്യുകയും മർദ്ദിക്കുകയും ചെയ്യുന്ന സ്ഥിരം പതിവിന്‍റെ സംഭവങ്ങള്‍ ചൂണ്ടി...
Read full story
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് നേതൃത്വമടക്കം വിവിധ സംഘടനകള്‍ പ്രതിഷേധമാര്‍ച്ച് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടന്നു കൊണ്ടിരിക്കുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നത്. നീതി നടപ്പാക്കാതെ മൃതദേഹം സംസ്‌കരിക്കില്ല എന്ന് കുടുംബം. നീതി ലഭിച്ചില്ലെങ്കില്‍ താനും മക്കളുമടക്കം ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന്...
Read full story
വനപാലകര്‍ക്കെതിരെ മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കി
റിപ്പോര്‍ട്ട്

വനപാലകര്‍ക്കെതിരെ മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കി

By ന്യൂസ് ഡെസ്ക് July 30, 2020
കട്ടപ്പന- പത്തനം തിട്ട ജില്ലയിലെ സീതത്തോട്  ഫോറസ്റ്റ് റെയിഞ്ചിലെ വനപാലകര്‍ അനധികൃതമായി വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുടമയെ കസ്റ്റഡിയിലെടുക്കുകയും  മര്‍ദ്ദിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തളളുകയും ചെയ്ത സംഭവത്തില്‍ കേസെടുത്ത് കുറ്റക്കാരായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനശക്തി സംസ്ഥാന സെക്രട്ടറി എം.എല്‍.ആഗസ്തി സംസ്ഥാന മനുഷ്യവകാശ കമ്മീഷന് പരാതി...
Read full story