പത്തനംതിട്ട : കിണറ്റില്‍ വീണു മരിച്ച ചിറ്റാറിലെ കര്‍ഷകന്‍ മത്തായിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ലഭിച്ചു. ശരീരത്ത് മുറിവുകളുണ്ട്. വീണപ്പോഴുണ്ടായതാവാമെന്ന് സംശയിക്കുന്നു. മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. ആന്തരാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു.
ചിറ്റാറിലെ കര്‍ഷകന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ലഭിച്ചു. ശരീരത്ത് മുറിവുകള്‍. മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
