മ​ല​പ്പു​റം: വാ​ൽ​പാ​റ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഒ​ൻ​പ​തു പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ല​പ്പു​റ​ത്തെ​ത്തി​ച്ചു. പാ​ങ്ങ് അ​മ്പ​ല​പ്പ​റ​മ്പ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​നം ആ​രം​ഭി​ച്ചു. പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷ​മാ​യി​രി​ക്കും സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍. ഏപ്രിൽ 17 ന്വെളളിയാഴ്ച അ​ര്‍​ദ്ധ​രാ​ത്രി​യോ​ടെ പൊ​ള്ളാ​ച്ചി ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ച പോ​സ്റ്റ്‍​മോ​ര്‍​ട്ടം പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. തുടർന്ന് പു​ല​ർ​ച്ചെ...
Read full story
കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മെയ് 3 വെള്ളിയാഴ്ച പൊട്ടിത്തെറി സമയത്ത് മരിച്ചവരുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടുകള്‍ പുറത്ത്. പുക ശ്വസിച്ചതിനെ തുടര്‍ന്നല്ല മരണങ്ങള്‍ എന്ന് റിപോര്‍ട്ടില്‍ പറയുന്നു. മേപ്പയൂര്‍ നിടുമ്പൊയില്‍ സ്വദേശി ഗംഗാധരന്‍, വെസ്റ്റ് ഹില്‍ സ്വദേശി...
Read full story
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തില്‍ ഭാര്യയെയും മക്കളെയും ഒരാഴ്ചയായി ആരോപണനിഴലിലാക്കിയതിന്റെ ആശങ്കകള്‍ നീക്കുന്ന പകലായിരുന്നു ജനുവരി 16 ലേത്. സമാധി പൊളിക്കുന്നതിനെതിരായ കുടുംബത്തിന്റെ എതിർപ്പും മൊഴികളിലെ വൈരുദ്ധ്യങ്ങളുമാണ് കുടുംബത്തെ സംശയനിഴലിലാക്കിയത്. ഏകാദശി ദിവസം സമാധിയാകണമെന്ന അച്ഛന്റെ ആഗ്രഹം നിറവേറ്റിയെന്ന മക്കളുടെ...
Read full story
വയനാട്: വയനാട് പടിഞ്ഞാറത്തറയിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 03-11-2020, ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് തണ്ടർബോൾട്ട് മാവോയിസ്റ്റ് സംഘവുമായി ഏറ്റുമുട്ടിയത്. തമിഴ്നാട് തേനി പെരിയകുളം സ്വദേശി വേൽമുരുകൻ (32) ആണ് കൊല്ലപ്പെട്ടത്....
Read full story
ആലുവ : ആലുവയിൽ നാണയം വിഴുങ്ങിയതിനെ തുടർന്ന് മരിച്ച മൂന്നു വയസ്സുകാരന്റെ വയറ്റിൽനിന്ന് 2 നാണയങ്ങൾ കണ്ടെത്തി. വൻകുടലിലെ താഴത്തു ഭാഗത്തു നിന്നാണ് നാണയങ്ങൾ കണ്ടെടുത്തത് ഒരു രൂപയുടെയും 50 പൈസയുടെയും നാണയങ്ങൾ ആണ് ഉണ്ടായിരുന്നത്. നാണയം വിഴുങ്ങിയതാണ് മരണകാരണം എന്ന്...
Read full story
പത്തനംതിട്ട : കിണറ്റില്‍ വീണു മരിച്ച ചിറ്റാറിലെ കര്‍ഷകന്‍ മത്തായിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ലഭിച്ചു. ശരീരത്ത് മുറിവുകളുണ്ട്. വീണപ്പോഴുണ്ടായതാവാമെന്ന് സംശയിക്കുന്നു. മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. ആന്തരാവയവങ്ങള്‍ പരിശോധനയ്ക്ക് അ‌യച്ചു.
Read full story