കൊല്ലം ചവറയില്‍ രോഗവ്യാപനം; ഗതാഗതനിയന്ത്രണം കർശനമാക്കി.

കൊല്ലം: കൊല്ലം ചവറയില്‍ 10 പേര്‍ക്കുകൂടി കൊറോണരോഗം ബാധിച്ചു. താന്നിമൂട് എന്ന പ്രദേശത്താണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരേ കുടുംബത്തിലെ നാലുപേര്‍, ഒരു കച്ചവടക്കാരന്‍, കറവക്കാരന്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഹാര്‍ബര്‍ ജോലിക്കാരനില്‍ നിന്നാണ് രോഗം ബാധിച്ചിരിക്കുന്നത്.

ജില്ലയില്‍ രോഗബാധ അധികമായതിനെ തുടര്‍ന്ന് വാഹനഗതാഗത നിയന്ത്രണം ആരംഭിച്ചു. ഒറ്റയക്ക നമ്പറുകളുള്ള വണ്ടികള്‍ തിങ്കള്‍ ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കമുള്ള വണ്ടികള്‍ക്ക് ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലും നിരത്തിലിറങ്ങാം. ചരക്കു വാഹനങ്ങള്‍ പാല്‍, പത്രം, സര്‍ക്കാര്‍ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നിയന്ത്രണം ബാധകമല്ല.

കോവിഡ് ബാധിച്ചവര്‍ 1491 പേരാണ്. 642 പേര്‍ രോഗവിമുക്തരായി. 844 പേരാണ് ചികിത്സയിലുള്ളത്. ആകെ 4 പേരാണ് മരണപ്പെട്ടിട്ടുള്ളത്.

തിങ്കളാഴ്ച, 27-07-2020-ന് 22 പേരുടെ രോഗം സ്ഥിരീകരിച്ചു. 57 പേർ രോഗവിമുക്തരായി. മരണം രേഖപ്പെടുത്തിയിട്ടില്ല.

കണ്ടൈന്‍റ്മെന്‍റ് സോണുകള്‍ താഴെ പറയുന്ന പ്രകാരം

Sl. No.
LSGs needing special
attention
Containment Zones (Ward)
1തെന്മല എല്ലാ വാർഡുകളും
2ആര്യങ്കാവ്4 ( ആര്യങ്കാവ് ), 5 (ആര്യങ്കാവ്)
3കൊല്ലം കോർപ്പറേഷന്‍2, 4, 36, 37, 38, 39
4തെവളക്കര എല്ലാ വാർഡുകളും
5പന്മന എല്ലാ വാർഡുകളും
6ശാസ്താംകോട്ട എല്ലാ വാർഡുകളും
7മൈനാഗപ്പള്ളി എല്ലാ വാർഡുകളും
8പടിഞ്ഞാറെ കല്ലട എല്ലാ വാർഡുകളും
9തെക്കെ ശൂരനാട് എല്ലാ വാർഡുകളും
10ക്ലാപ്പന എല്ലാ വാർഡുകളും
11നീണ്ടകര എല്ലാ വാർഡുകളും
12ചവറ എല്ലാ വാർഡുകളും
13നെടുമ്പന എല്ലാ വാർഡുകളും
14കുലശേഖരം എല്ലാ വാർഡുകളും
15പറവൂർ മുനിസിപ്പാലിറ്റി എല്ലാ വാർഡുകളും
16വെളിയം എല്ലാ വാർഡുകളും
17അഞ്ചല്‍ എല്ലാ വാർഡുകളും
18ആലയമണ്‍ എല്ലാ വാർഡുകളും
19യെരൂർ എല്ലാ വാർഡുകളും
20എടമുഗള്‍ എല്ലാ വാർഡുകളും
21ലമാട് എല്ലാ വാർഡുകളും
22വെളിനല്ലൂർ എല്ലാ വാർഡുകളും
23മേലില എല്ലാ വാർഡുകളും
24വെട്ടിക്കവല എല്ലാ വാർഡുകളും
25തോടിയൂർ എല്ലാ വാർഡുകളും
26വടക്കെ ശൂരനാട് എല്ലാ വാർഡുകളും
27ആലപ്പാട് എല്ലാ വാർഡുകളും
28വിളക്കുടി എല്ലാ വാർഡുകളും
29മയ്യനാട് എല്ലാ വാർഡുകളും
30കാരിപ്ര എല്ലാ വാർഡുകളും
31ഉമ്മന്നൂർ എല്ലാ വാർഡുകളും
32ചിത്തര എല്ലാ വാർഡുകളും
33കുമ്മില്‍ എല്ലാ വാർഡുകളും
34കടയ്ക്കല്‍ എല്ലാ വാർഡുകളും
35കരവല്ലൂർ എല്ലാ വാർഡുകളും
36പനയം എല്ലാ വാർഡുകളും
37കൊട്ടാരക്കര മുനിസിപ്പാലിറ്റി എല്ലാ വാർഡുകളും
38ചടയമംഗലം എല്ലാ വാർഡുകളും
39ചിറക്കര എല്ലാ വാർഡുകളും
40പൂയപ്പള്ളി എല്ലാ വാർഡുകളും
41തൃക്കരുവ എല്ലാ വാർഡുകളും
42പുനലൂർ10, 13, 24, 25, 26, 27, 28, 29, 33, 34
43പൂതക്കുളം എല്ലാ വാർഡുകളും
44കുളത്തൂപ്പുഴ എല്ലാ വാർഡുകളും
45നിലമേല്‍ എല്ലാ വാർഡുകളും
46നെടുവത്തൂർ എല്ലാ വാർഡുകളും
47ഇട്ടിവ എല്ലാ വാർഡുകളും
48കൊട്ടങ്കര എല്ലാ വാർഡുകളും
49കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി1, 20, 21, 22, 23, 24, 25, 30, 33, 34, 35
50ഏവുകോണ്‍ എല്ലാ വാർഡുകളും
51തലവൂർ എല്ലാ വാർഡുകളും
52പട്ടായിഎല്ലാ വാർഡുകളും
53പോരുവഴി14, 17
Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →