ആര്യന്‍കോട് ഗ്രാമപഞ്ചായത്തിലെ പകല്‍വീട് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:  ആര്യന്‍കോട് ഗ്രാമപഞ്ചായത്തിലെ കുട്ടിയായാണീക്കാടില്‍ വായോജനങ്ങള്‍ക്കായി നിര്‍മിച്ച മാനസികോല്ലാസ കേന്ദ്രത്തിന്റെ(പകല്‍വീട് ) ഉദ്ഘാടനം സി.കെ ഹരീന്ദ്രന്‍ നിര്‍വഹിച്ചു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവിട്ടാണ് പകല്‍വീട് നിര്‍മിച്ചത്.കോവിട് മാനദണ്ഡങ്ങള്‍ പാലിച്ചുനടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് സുജാതകുമാരി, ബ്ലോക്ക് വൈസ് പ്രെസിഡന്റ് കെ.കെ സഞ്ജയന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനില്‍ എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6344/pakal-veedu-inauguration-Aryancode-grama-panchayath-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →