ന്യൂഡല്‍ഹി: യുഎസ് കോണ്‍ഗ്രസ് അംഗം ജോണ്‍ ലൂയിസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
We mourn the loss of US Congressman John Lewis, a champion of civil rights, non-violence and Gandhian values. His legacy will continue to endure and inspire.
— Narendra Modi (@narendramodi) July 19, 2020
”പൗരാവകാശം, അഹിംസ, ഗാന്ധിയന്‍ മൂല്യങ്ങള്‍ എന്നിവയുടെ മുന്നണിപ്പോരാളിയായ യുഎസ് കോണ്‍ഗ്രസ് അംഗം ജോണ്‍ ലൂയിസിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യം ശാശ്വതമായും പ്രചോദനമായും തുടരും”- ട്വിറ്ററില്‍ പ്രധാനമന്ത്രി കുറിച്ചു.
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1639761

