ജൂലൈ ഒന്നു മുതൽ 15 വരെ നടത്താനിരുന്ന സിബിഎസ്ഇ 10- 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി.

ന്യൂഡല്‍ഹി: കേന്ദ്രഗവണ്‍മെന്റ് സുപ്രീംകോടതിയ്ക്ക് സത്യവാങ്മൂലം നല്‍കി. പത്താം ക്ലാസിലെ പരീക്ഷ പൂര്‍ണമായും റദ്ദാക്കി. 12-ാം ക്ലാസിനെ സംബന്ധിച്ച് പരീക്ഷയെഴുതാന്‍ വീണ്ടുമൊരു അവസരം നല്‍കാമെന്നാണ് സി ബി എസ് സി പറഞ്ഞത്. എഴുതാന്‍ സാധിച്ചില്ലെങ്കില്‍ കഴിഞ്ഞ മൂന്നു പരീക്ഷകളുടെ ആവറേജ് എടുക്കാമെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. അതേ സമയം പരീക്ഷ നടത്തുകയേ വേണ്ട എന്നാണ് ഐ സി ഐസി ഐ യുടെ അഭിപ്രായം. വെള്ളിയാഴ്ച രാവിലെ 10.30 യ്ക്ക് സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →