സക്കിർ ഹുസൈനെ പാർട്ടി സ്ഥാനത്തു നിന്ന് നീക്കിയ വാർത്ത അടിസ്ഥാന രഹിതം എന്ന് സി പി എം ജില്ലാ നേതൃത്വം.

കളമശ്ശേരി :ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും ജില്ലാ കമ്മിറ്റി സ്ഥാനത്ത് നിന്നും സക്കിർ ഹുസൈൻനെ നീക്കിയ വാർത്ത അടിസ്ഥാന രഹിതം എന്ന് ജില്ല സെക്രട്ടറി സി എൻ മോഹനൻ വിശദീകരിച്ചു.

അനധികൃത സ്വത്തു സമ്പാദനത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഒരു വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിൽ നേരത്തെ ഇയാൾ അറസ്റ്റിൽ ആയിട്ടുണ്ട്. പിന്നീട് വിട്ടയച്ചു. ആരോപണങ്ങൾ മനഃപൂർവം കെട്ടിചമച്ചതാണെന്നും, ആയതിനാൽ നിഷേധിക്കുന്നുവെന്നും സക്കിർ ഹുസൈൻ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →