കളമശ്ശേരി :ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും ജില്ലാ കമ്മിറ്റി സ്ഥാനത്ത് നിന്നും സക്കിർ ഹുസൈൻനെ നീക്കിയ വാർത്ത അടിസ്ഥാന രഹിതം എന്ന് ജില്ല സെക്രട്ടറി സി എൻ മോഹനൻ വിശദീകരിച്ചു. അനധികൃത സ്വത്തു സമ്പാദനത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഒരു...
Read full story
കൊച്ചി : സിപിഎം കളമശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും ജില്ലാ കമ്മിറ്റി മെമ്പര്‍ സ്ഥാനത്തു നിന്നും ഇന്ന് തിങ്കളാഴ്ച (15/06/2020) സക്കീർ ഹുസൈനെ മാറ്റി. അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ്...
Read full story