റിപ്പോര്ട്ട്മെക്സിക്കോവിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു June 15, 2020June 15, 2020 - by ന്യൂസ് ഡെസ്ക് - Leave a Comment തിരുവമ്പാടി : മെക്സിക്കോവിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു തിരുമ്പാടി സ്വദേശിനിയായ കന്യാസ്ത്രീ നെടുമംകൊമ്പിൽ അഡൽഡയാണ് മരിച്ചത്. 67 വയസ്സായിരുന്നു. ഒരാഴ്ചയായി അവിടുത്തെ മിലിറ്ററി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. Share