ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി കെ കുഞ്ഞനന്തൻ അന്തരിച്ചു

തിരുവനന്തപുരം : ടിപി ചന്ദ്രശേഖരനെ വധിച്ച കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്ന പി കെ കുഞ്ഞനന്തൻ മരണമടഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യ കാര്യങ്ങൾ പരിഗണിച്ച് നൽകിയ പരോളിലായിരുന്നു കുഞ്ഞനന്തൻ .

ചന്ദ്രശേഖരന്‍ വധകേസില്‍ 13-ാം പ്രതിയായ കുഞ്ഞനന്തന് ജീവപര്യന്തം തടവ് വിചാരണക്കോടതി വിധിച്ചിരുന്നു. സി പി എം പാനൂര്‍ ഏരിയാക്കമ്മിറ്റി അംഗം ആയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →