തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച കൊറോണ രോഗി മരിച്ചു.

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊറോണ വാർഡിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രോഗി മരിച്ചു. ആനാട് സ്വദേശി യുവാവ് ബുധനാഴ്ച ഉച്ചയ്ക്ക് പതിനൊന്നരയോടെ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. തീവ്രപരിചരണവിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ബുധനാഴ്ച രാവിലെ ആഹാരം നൽകി മരുന്ന് എടുക്കാൻ പോയ നഴ്സ് തിരിച്ചു വന്നപ്പോൾ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഉടനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →