ജി.എൻ.എം. സപ്ലിമെന്ററി പരീക്ഷ 15 മുതൽ

തിരുവനന്തപുരം : കേരള നഴ്‌സസ്സ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിലിന്റെ ജി.എൻ.എം. സപ്ലിമെന്ററി ജൂൺ 15 മുതൽ ആരംഭിക്കും. കേരളത്തിനകത്ത് വിവിധ നഴ്‌സിംഗ് കോഴ്‌സുകൾ അനുവദനീയ കാലാവധിക്കുളളിൽ പൂർത്തീകരിക്കാത്തവർക്കും, പരീക്ഷ എഴുതാൻ കഴിയാത്തവർക്കും  മേഴ്‌സി ചാൻസിനു വേണ്ടിയുളള അർഹതനിർണ്ണയ പരീക്ഷക്കായി സ്ഥാപന മേധാവികൾ മുഖേന 30 വരെ അപേക്ഷ സ്വീകരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ  www.nursingcouncil.kerala.gov.in  ൽ ലഭിക്കും.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/84175

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →