
ജി.എൻ.എം. സപ്ലിമെന്ററി പരീക്ഷ 15 മുതൽ
തിരുവനന്തപുരം : കേരള നഴ്‌സസ്സ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിലിന്റെ ജി.എൻ.എം. സപ്ലിമെന്ററി ജൂൺ 15 മുതൽ ആരംഭിക്കും. കേരളത്തിനകത്ത് വിവിധ നഴ്‌സിംഗ് കോഴ്‌സുകൾ അനുവദനീയ കാലാവധിക്കുളളിൽ പൂർത്തീകരിക്കാത്തവർക്കും, പരീക്ഷ എഴുതാൻ കഴിയാത്തവർക്കും മേഴ്‌സി ചാൻസിനു വേണ്ടിയുളള അർഹതനിർണ്ണയ പരീക്ഷക്കായി സ്ഥാപന മേധാവികൾ …
ജി.എൻ.എം. സപ്ലിമെന്ററി പരീക്ഷ 15 മുതൽ Read More