ദാവൂദ് ഇബ്രാഹീമിനും ഭാര്യക്കും കൊറോണ ബാധയെന്ന്

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിനും ഭാര്യക്കും കൊറോണ ബാധയെന്ന് വിവരം. പാകിസ്താന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദാവൂദിന്റെ പഴ്സണല്‍ സ്റ്റാഫും ഗാര്‍ഡുകളും ക്വാറന്റൈനിലാണ്. മുംബൈ ദോങ്ക്രിയില്‍ ജനിച്ച ദാവൂദ് ഇബ്രാഹീം കസ്‌കര്‍ ഇപ്പോള്‍ കറാച്ചിയില്‍ ഉണ്ടെന്നു കരുതപ്പെടുന്നു. നിരവധി ഇന്റര്‍പോള്‍ നോട്ടീസുകള്‍ ഇദ്ദേഹത്തിനെതിരേയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →