കൊറോണ; കുവൈത്തില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു

കുവൈത്ത്: കുവൈത്തില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു. മാവേലിക്കര പുതുക്കളത്ത് ജയ്‌സണ്‍ വില്ലയില്‍ അന്നമ്മ ചാക്കോ(59) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭര്‍ത്താവ് പരേതനായ പി ടി ചാക്കോ. മക്കള്‍ സാറ ടെണ്‍സണ്‍, തോമസ് ജേക്കബ്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →