ന്യൂഡല്‍ഹി: വന്ദേ ഭാരത് ദൗത്യത്തിലൂടെ ഇതുവരെ 95 കോട്ടയം ജില്ലക്കാര്‍ക്ക് തിരികെ എത്താന്‍ സാധിച്ചു. അബുദാബി-കൊച്ചി, ദുബൈ – കോഴിക്കോട്, ബഹറിന്‍ – കൊച്ചി, റിയാദ് -കോഴിക്കോട്, മസ്കറ്റ് – കൊച്ചി, കുവൈറ്റ് – കൊച്ചി, ദോഹ – കൊച്ചി എന്നീ സര്വ്വീസുകളിലൂടെയാണ് ഇവര്‍ എത്തിയത്. ഇതില്‍ 62 പേരും വീടുകളില്‍ സമ്പര്‍ക്കമൊഴിവാക്കി താമസിക്കുന്നു. ഗര്‍ഭിണികള്‍, 75 വയസിനു മുകളിലുള്ളവര്‍, പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ തുടങ്ങി ഇളവുകള്‍ അനുവദിക്കപ്പെട്ട വിഭാഗങ്ങളിലുള്ളവരാണ് തിരിച്ചെത്തിയവര്‍.
കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നത് 33 പേരാണ്. എല്ലാവരും കോട്ടയം കോതനല്ലൂര്‍ തൂവാനിസ റിട്രീറ്റ് സെന്ററിലാണ് .ഇന്ന് രാത്രി ക്വലാംലപൂരില്നിന്ന് കൊച്ചിയില്‍ എത്തുന്ന വിമാനത്തില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള ആറുപേരാണ് ഉള്ളത്. ഇവരില്‍ നാല് പുരഷന്മാരും രണ്ടു ഗര്‍ഭിണികളും ഉള്‍പ്പെടും.
വന്ദേ ഭാരത് ദൗത്യത്തിലൂടെ ഇതുവരെ 95 കോട്ടയം ജില്ലക്കാര്‍ക്ക് തിരികെ എത്താന്‍ സാധിച്ചു. അബുദാബി-കൊച്ചി, ദുബൈ – കോഴിക്കോട്, ബഹറിന്‍ – കൊച്ചി, റിയാദ് -കോഴിക്കോട്, മസ്കറ്റ് – കൊച്ചി, കുവൈറ്റ് – കൊച്ചി, ദോഹ – കൊച്ചി എന്നീ സര്വ്വീസുകളിലൂടെയാണ് ഇവര്‍ എത്തിയത്. ഇതില്‍ 62 പേരും വീടുകളില്‍ സമ്പര്‍ക്കമൊഴിവാക്കി താമസിക്കുന്നു. ഗര്‍ഭിണികള്‍, 75 വയസിനു മുകളിലുള്ളവര്‍, പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ തുടങ്ങി ഇളവുകള്‍ അനുവദിക്കപ്പെട്ട വിഭാഗങ്ങളിലുള്ളവരാണ് തിരിച്ചെത്തിയവര്‍.
കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നത് 33 പേരാണ്. എല്ലാവരും കോട്ടയം കോതനല്ലൂര്‍ തൂവാനിസ റിട്രീറ്റ് സെന്ററിലാണ്. ഇന്ന് രാത്രി ക്വലാംലപൂരില്നിന്ന് കൊച്ചിയില്‍ എത്തുന്ന വിമാനത്തില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള ആറുപേരാണ് ഉള്ളത്. ഇവരില്‍ നാല് പുരഷന്മാരും രണ്ടു ഗര്‍ഭിണികളും ഉള്‍പ്പെടും
ന്ദേ ഭാരത് ദൗത്യത്തിലൂടെ ഇതുവരെ 95 കോട്ടയം ജില്ലക്കാര്‍ക്ക് തിരികെ എത്താന്‍ സാധിച്ചു. അബുദാബി-കൊച്ചി, ദുബൈ – കോഴിക്കോട്, ബഹറിന്‍ – കൊച്ചി, റിയാദ് -കോഴിക്കോട്, മസ്കറ്റ് – കൊച്ചി, കുവൈറ്റ് – കൊച്ചി, ദോഹ – കൊച്ചി എന്നീ സര്വ്വീസുകളിലൂടെയാണ് ഇവര്‍ എത്തിയത്. ഇതില്‍ 62 പേരും വീടുകളില്‍ സമ്പര്‍ക്കമൊഴിവാക്കി താമസിക്കുന്നു. ഗര്‍ഭിണികള്‍, 75 വയസിനു മുകളിലുള്ളവര്‍, പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ തുടങ്ങി ഇളവുകള്‍ അനുവദിക്കപ്പെട്ട വിഭാഗങ്ങളിലുള്ളവരാണ് തിരിച്ചെത്തിയവര്‍.
കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നത് 33 പേരാണ്. എല്ലാവരും കോട്ടയം കോതനല്ലൂര്‍ തൂവാനിസ റിട്രീറ്റ് സെന്ററിലാണ്. ഇന്ന് രാത്രി ക്വലാംലപൂരില്നിന്ന് കൊച്ചിയില്‍ എത്തുന്ന വിമാനത്തില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള ആറുപേരാണ് ഉള്ളത്. ഇവരില്‍ നാല് പുരഷന്മാരും രണ്ടു ഗര്‍ഭിണികളും ഉള്‍പ്പെടും

