ഗോപാലകൃഷ്ണ ഗോഖലെയുടെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രിയുടെ ആദരാജ്ഞലികള്‍

ന്യൂഡല്‍ഹി: ഗോപാലകൃഷ്ണ ഗോഖലയെ ജന്മവാര്‍ഷികദിനത്തില്‍ അനിസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി. ഗോപാലകൃഷ്ണ ഗോഖലെ അഗാധമായ ജ്ഞാനംകൊണ്ട് അനുഗ്രഹിക്കപ്പെട്ട വ്യക്തിത്വത്തിനുടമയായിരുന്നു. അദ്ദേഹം വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണത്തിന് നിസ്തുലമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ മാതൃകാപരമായ നേതൃത്വം നല്‍കിയ വ്യക്തികൂടിയായിരുന്നു ഗോഖലെ. പ്രധാനമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →