തിരുവനന്തപുരം ഏപ്രിൽ 27: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഏപ്രിൽ 26, ഞായറാഴ്ച 4130 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4060 പേരാണ്. 2632 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 147, 136, 82
തിരുവനന്തപുരം റൂറല്‍ – 569, 568, 404
കൊല്ലം സിറ്റി – 333, 349, 277
കൊല്ലം റൂറല്‍ – 225, 236, 202
പത്തനംതിട്ട – 233, 237, 183
ആലപ്പുഴ- 228, 236, 149
കോട്ടയം – 174, 186, 34
ഇടുക്കി – 225, 121, 61
എറണാകുളം സിറ്റി – 149, 182, 82
എറണാകുളം റൂറല്‍ – 256, 211, 103
തൃശൂര്‍ സിറ്റി – 254, 305, 172
തൃശൂര്‍ റൂറല്‍ – 219, 284, 122
പാലക്കാട് – 274, 277, 196
മലപ്പുറം – 230, 285, 193
കോഴിക്കോട് സിറ്റി – 143, 143, 126
കോഴിക്കോട് റൂറല്‍ – 118, 26, 63
വയനാട് – 96, 14, 47
കണ്ണൂര്‍ – 202, 214, 109
കാസര്‍ഗോഡ് – 55, 50, 27

