ജമ്മു: പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ആക്രമണം

ജമ്മു: കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും ചെറുതോക്കുകളും പീരങ്കികളും കൊണ്ട് ആക്രമണം തുടങ്ങി എന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
ഇന്നു രാവിലെ 7.40നാണ് പാക്കിസ്ഥാന്‍ ആക്രമണം തുടങ്ങിയത്. തിങ്കളാഴ്ചയും പാക്കിസ്ഥാന്‍ വെടിനിര്‍ത്തലാക്കല്‍ ലംഘിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →