ആന്ധ്രാപ്രദേശ് ഏപ്രിൽ 6: ആന്ധ്രാപ്രദേശിൽ ഇന്ന് 14 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വിശാഖപട്ടണത്ത് അഞ്ചുപേർക്ക്, ആനന്ദപുരത്തും കുർനൂലും മൂന്ന് പേർക്ക് വീതം, ഗുണ്ടുരിൽ രണ്ട് പേർക്ക്, വെസ്റ്റ് ഗോദാവരിയിൽ ഒരാൾക്കും ആണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 266 ആയി.
കോവിഡ്: ആന്ധ്രാപ്രദേശിൽ രോഗബാധിതർ 266 ആയി
