കോവിഡ് 19: അമേരിക്കയിൽ മരണം 1300 പിന്നിട്ടു

വാഷിംഗ്‌ടൺ മാർച്ച്‌ 27: അമേരിക്കയിൽ കോവിഡ് ബാധിച്ചുള്ള മരണം 1300 പിന്നിട്ടു. 85, 612 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്തു ഏറ്റവുമധികം കൊറോണ വൈറസ് വാഹകരുടെ എണ്ണത്തിലും അമേരിക്ക മുന്നിലെത്തി.

വൈറസ് വ്യാപനം സംബന്ധിച്ച് ചൈനീസ് പ്രസിഡന്റ്‌ ഷീ ജിൻപിങ്ങുമായി ഫോണിൽ സംസാരിച്ചെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →