കോവിഡ് 19: അമേരിക്കയിൽ മരണം 1300 പിന്നിട്ടു

March 27, 2020

വാഷിംഗ്‌ടൺ മാർച്ച്‌ 27: അമേരിക്കയിൽ കോവിഡ് ബാധിച്ചുള്ള മരണം 1300 പിന്നിട്ടു. 85, 612 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്തു ഏറ്റവുമധികം കൊറോണ വൈറസ് വാഹകരുടെ എണ്ണത്തിലും അമേരിക്ക മുന്നിലെത്തി. വൈറസ് വ്യാപനം സംബന്ധിച്ച് ചൈനീസ് പ്രസിഡന്റ്‌ ഷീ ജിൻപിങ്ങുമായി ഫോണിൽ …