കേരളത്തില്‍ ഇന്ന് ചൂടിന് ശമനം

തിരുവനന്തപുരം ഫെബ്രുവരി 19: കേരളത്തില്‍ ഇന്ന് ചൂടിന് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും താപനില മുന്നറിയിപ്പില്ല. ഇന്നലെ കണ്ണൂരിലാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. ഉച്ചവെയില്‍ കൊള്ളുന്നത് പരമാവധി ഒഴിവാക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനും നിര്‍ദ്ദേശമുണ്ട്. പകല്‍ ലഹരി പാനീയങ്ങള്‍ ഒഴിവാക്കാനും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →