തിരുവനന്തപുരം ഫെബ്രുവരി 4: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് നേടിയെടുക്കാന്‍ പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ടെണ്ടറില്‍ ഒന്നാമതെത്തിയ അദാനി മുന്നോട്ട് വെച്ച തുക നല്‍കാമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. സ്വകാര്യവല്‍ക്കരണത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ടെണ്ടര്‍ തുക കൂട്ടാമെന്ന പുതിയ നിര്‍ദ്ദേശം കേന്ദ്രത്തിന് മുന്നില്‍ വച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് നേടാന്‍ പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍
